Latest NewsNewsGulf

യു.എ.ഇയില്‍ മലയാളി നഴ്‌സ്‌ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി

അല്‍ഐന്‍: യു.എ.ഇയില്‍ മലയാളി നഴ്‌സ്‌ ആശുപത്രിക്കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കി. അല്‍ഐനിലാണ് സംഭവം നടന്നത്. മരിച്ച നിലയില്‍ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുജാ സിങ്ങ് എന്ന യുവതിയെയാണ്.

read also: യു.എ.ഇയിൽ റൂംമേറ്റിനെ കൊന്നശേഷം ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം; യുവാവ് പിടിയിൽ

യുവതിയെ ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. ഇവര്‍ക്ക് ശമ്പള കുടിശ്ശിക ഉണ്ടായിരുന്നുവെന്നും ജോലില്‍ സമ്മര്‍ദമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button