സ്വന്തം ഭാര്യയുടെ ക്രൂര പീഡനങ്ങൾ സഹിക്ക വയ്യാതെ ആയപ്പോൾ തെളിവിനായി ഭർത്താവ് ഭാര്യ അറിയാതെ ക്യാമറ വെച്ചു. പിന്നീട് പുറംലോകത്തിന് കാണാന്‍ സാധിച്ചത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍. നിരന്തരമായി താന്‍ പീഡനങ്ങൾക്ക് ഇരയാകുന്നതതിനെ തുടര്‍ന്നാണ് ഭർത്താവ് ഭാര്യ അറിയാതെ ക്യാമറ ഒളിപ്പിച്ചുവെച്ചത്.
രണ്ടു ദിവസത്തെ പീഡന ദൃശ്യങ്ങളാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ഈ രണ്ടു ദിവസങ്ങളിലും മകന് സമീപം കിടന്നു ഉറങ്ങുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
Post Your Comments