KeralaLatest NewsGulf

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു

കുവൈത്ത് സിറ്റി ; പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി മരിച്ചു. കണ്ണൂർ പറശ്ശിനിക്കടവ് അരിമ്പ്രം സ്വദേശി പുതിയപുരയിൽ ഹമീദ് (68) ആണ് ഇന്നലെ വൈകിട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കവേ ഹൃദയാഘാതം മൂലം അന്തരിച്ചത്. സാൽമിയയിൽ ഷംസീറ റസ്റ്റാറന്റ് ഉടമയായ ഇദ്ദേഹം
ജുമുഅ കഴിഞ്ഞ് താമസസ്ഥലത്തെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മൃതദേഹം നാട്ടിൽ കബറടക്കും. ഭാര്യ ഫാത്തിമ, മക്കൾ: ഷംസീറ, ഷംസീർ.

Also read ;പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സല്‍മാന്‍ രാജകുമാരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button