
വെല്ലൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്ന് കരസേനയുടെ ഹെലികോപ്റ്റര്‍ അടിയന്തിരമായി തമിഴ്‌നാട്ടിലെ വയലില്‍ ഇടിച്ചിറക്കി. ബെംഗളൂരുവില്‍ നിന്നും ചെന്നൈയ്ക്കു വരികയായിരുന്ന ഹെലികോപ്റ്ററാണ് വെല്ലൂരിലെ വയലിൽ ഇറക്കിയത്. അടുത്ത ദിവസം ചെന്നൈയില്‍ നടക്കുന്ന ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കാനാണ് ഹെലികോപ്റ്റര്‍ എത്തിയത്.
Read Also: വെബ്‌സൈറ്റ് ഹാക്ക് ചെയ്തിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം
Post Your Comments