Latest NewsInternational

വൻ ഭൂചലനം ; രേഖപ്പെടുത്തിയത് 5.3 തീവ്രത

ടെഹ്‌റാൻ ; ഇറാനിൽ വൻ ഭൂചലനം. ഞായറാഴ്ച്ച പടിഞ്ഞാറൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നും, നാശനഷ്ടങ്ങളോ ആള്പായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കെർമൻഷാ പ്രവിശ്യയിലെ ദുരന്ത നിവാരണ അതോറിറ്റി മേധാവി റെസാ മെഹ്മൂദിയൻ ടെലിവിഷനിലൂടെ അറിയിച്ചു.

കഴിഞ്ഞ നവംബറിൽ ഉണ്ടായ ഭൂചലനത്തിൽ ഏകദേശ 530 പേരാണ് കൊല്ലപ്പെട്ടത്. 8,000 പേർക്ക് പരിക്കേറ്റിരുന്നു. 7.3 തീവ്രതയാണ് അന്ന് റിക്റ്റർ സ്കെയിൽ രേഖപ്പെടുത്തിയത്.

also read ;ശക്തമായ ഭൂചലനം: 5.1 തീവ്രത രേഖപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button