![](/wp-content/uploads/2018/04/bahrin.png)
മനാമ: വിദേശ വനിതകള്‍ക്ക് മികച്ച തൊഴില്‍ നല്‍കുന്നതില്‍ ബെഹറിന്റെ സ്ഥാനം എത്രമതാണെന്ന് പുറത്തുവിട്ട് എക്‌സ്പാക്റ്റ് ഇന്‍സൈഡര്‍ സര്‍വേ. സര്‍വേ പ്രകാരം ബെഹറിന്‍ നാലാമതാണ്. അതേസമയം ഇക്കാര്യത്തില്‍ ജി.സി.സി തലത്തില്‍ ബെഹറിന്റെ സ്ഥാനം ഒന്നാമതുമാണ്.
കുവൈത്ത് (21),യു.എ.ഇ (31),സൗദി അറബ്യേ(35), ഒമാന്‍(52) എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളുടെ സ്ഥാനം. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം പ്രവാസി വനിതകള്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ കൂടുതലുള്ള രാജ്യം മെക്‌സിക്കോയാണ്.
Also Read : യുവതി ബഹറിനിൽ ആത്മഹത്യ ചെയ്തതിനു കാരണം പുറത്ത്: ഇടനിലക്കാരിയെ വീട്ടുകാർ പൂട്ടിയിട്ട് പോലീസിലേൽപ്പിച്ചു
മ്യാന്‍മര്‍, കേമ്പാഡിയ, ബഹ്‌റൈന്‍, ന്യൂ സിലാന്റ്, ഖസാക്കിസ്ഥാന്‍, യു.കെ,യു.എസ്, കെനിയ, അയര്‍ലെന്റ് എന്നിവയാണു ആദ്യ പത്തിലുള്ള രാജ്യങ്ങള്‍.
Post Your Comments