Latest NewsNewsGulf

മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഖത്തര്‍: മലയാളി സാമൂഹ്യ പ്രവര്‍ത്തകന്‍ ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കൊച്ചി എടപ്പള്ളി സ്വദേശിയായ കുഞ്ഞാലി (50) യാണ് മരിച്ചത്. ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തര്‍ ചീഫ് കോര്‍ഡിനേറ്റര്‍, കള്‍ച്ചറല്‍ ഫോറം തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, സി.ഐ.സി റയ്യാന്‍ സോണ്‍ ട്രഷറർ, സാന്ത്വനം കോര്‍ഡിനേറ്റര്‍ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുമെന്ന് കള്‍ച്ചറല്‍ ഫോറം ജനസേവന വിഭാഗം അറിയിച്ചു.

Read Also: സംസ്ഥാനത്ത് 24 മണിക്കൂര്‍ പൊതുപണിമുടക്ക് : പരീക്ഷകള്‍ മാറ്റി

shortlink

Related Articles

Post Your Comments

Related Articles


Back to top button