ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയുടെ വീടിന് മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവേദ്ക്കറിന്റെ വീടിന് മുന്നിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലീസിന്റെ നടപടി.

Post Your Comments