Latest NewsNewsIndia

കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവനേതാക്കൾക്ക് നൽകിയാണ് രാഹുൽ അഴിച്ചുപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്തിന്‍റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിംഗിനുമാണ് നല്‍കിയിരിക്കുന്നത്.

Read Also: ദുബായിൽ മസാജ് കാർഡുകൾ വിതരണം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി

കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിംഗിന് നല്‍കിയത്. വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button