ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വൻ മാറ്റങ്ങൾക്ക് തുടക്കമിട്ട് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളുടെ ചുമതല യുവനേതാക്കൾക്ക് നൽകിയാണ് രാഹുൽ അഴിച്ചുപണിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഗുജറാത്തിന്‍റെ ചുമതല രാജീവ് സത്വക്കും ഒഡീഷയുടെ ചുമതല ജിതേന്ദ്ര സിംഗിനുമാണ് നല്‍കിയിരിക്കുന്നത്.
Read Also: ദുബായിൽ മസാജ് കാർഡുകൾ വിതരണം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി മുനിസിപ്പാലിറ്റി
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ബി.കെ.ഹരിപ്രസാദിനെ മാറ്റിയാണ് ഒഡീഷയുടെ ചുമതല മുന്‍ കേന്ദ്ര മന്ത്രിയായ ജിതേന്ദ്ര സിംഗിന് നല്‍കിയത്. വരും ദിവസങ്ങളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments