
റിലയന്‍സ് ജിയോ പ്രൈം അംഗത്വത്തിന്‍റെ കാലാവധി നാളെ അവസാനിപ്പിക്കും. ജിയോ പ്രൈം അംഗത്വം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31നായിരുന്നു. മുകേഷ് അംബാനി ഒരു വര്‍ഷ കാലാവധിയാണ് പ്രൈം അംഗത്വത്തിന് പ്രഖ്യാപിച്ചിരുന്നത്.
read also: ജിയോ തുടങ്ങാനുണ്ടായ സാഹചര്യം പങ്കുവച്ച് മുകേഷ് അംബാനി
ജിയോ പ്രൈം മെമ്പര്‍ഷിപ്പിലൂടെയായിരുന്നു പരിധിയില്ലാത്ത കോളുകളും ഡേറ്റയും നല്‍കി വന്നിരുന്നത്. പ്രൈം അംഗത്വം കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമാക്കിയാണ് ജിയോ വിപണി കീഴടക്കിയത്. പക്ഷെ പിന്നീട് ഉപഭോക്താക്കള്‍ പണം അടയ്ക്കേണ്ടി വന്നു
Post Your Comments