
സഭയുടെ ഭൂമിയിടപാട് തര്‍ക്കം മുറുകുന്നതിനിടെ ദൈവത്തിന്റെ നിയമവും ഇന്ത്യന്‍ നിയമവും വ്യത്യസ്തമാണെന്ന് പ്രതികരിച്ച ആലഞ്ചേരി ബിഷപ്പിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ഹിന്ദു ഹെല്പ് ലൈന്‍ നാഷണല്‍ ജോ. കോര്‍ഡിനേറ്റര്‍ പ്രതീഷ് വിശ്വനാഥ്. ഇന്ത്യന്‍ നിയമത്തെക്കാള്‍ വലുത് സഭാ നിയമം ആണെന്ന് വിശ്വസിക്കുന്ന ആലഞ്ചേരി പിതാവും വിശ്വാസികളും വത്തിക്കാനിലേക്ക് പോകണമെന്നാണ് പ്രതീഷ് വിശ്വനാഥിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
പോസ്റ്റ് ചുവടെ;
Post Your Comments