കോഴിക്കോട്: മുസ്ലീം മതപ്രബോധകരെ പൊലീസ് തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നുവെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എംപി. മത പ്രബോധനം ആവിഷ്കാര സ്വാതന്ത്ര്യം ആണ് ഇതിനെ അടിച്ചമര്‍ത്തരുത്. മതം ഉണ്ടെന്ന് പറയുന്നവരുടെ മതം ഇല്ലാതാക്കുന്നത് ഗൗരവമേറിയ വിഷയമാണ്. സ്കൂളുകളില്‍ മതവും ജാതിയും രേഖപ്പെടുത്താത്ത കുട്ടികളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ തെറ്റായ വിവരം നല്കിയിട്ടുണ്ടെങ്കില് എം.എല്‍.എമാര്‍ ഇക്കാര്യം നിയമ സഭയില്‍ ഉന്നയിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments