Latest NewsKeralaCinemaNews

ഒടിയന്‍ മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്‍; എഫ്ബി പോസ്റ്റ് ഏറ്റെടുത്ത് ആരാധകര്‍

പാലക്കാട്: പാലക്കാട്: ഒടിയന്‍ മാണിക്യനെ സന്ദര്‍ശിച്ച് ഹ്യൂമേട്ടന്‍. പാലക്കാട് നടക്കുന്ന ഷൂട്ടിങ് സൈറ്റില്‍ പോയാണ് കേരള ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂം ലാലേട്ടനെ സന്ദര്‍ശിച്ചത്. ‘ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ലാലേട്ടനെ കാണാന്‍ സാധിച്ചു.ഞാന്‍ അതീവ സന്തോഷവനാണ് ‘ ഇയാന്‍ ഹ്യൂം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലാലേട്ടനോടൊപ്പമുള്ള ഫോട്ടോ ഹ്യൂമേട്ടന്‍ ഫെയ്‌സ്ബുക്കിലിട്ട നിമിഷം തന്നെ ആരാധകര്‍ അത് ഏറ്റെടുത്ത് കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button