Latest NewsKerala

ഹൈക്കോടതിയിൽ തീപിടുത്തം

കൊ​ച്ചി: ഹൈക്കോടതി കെട്ടിടത്തിനു തീപിടിത്തം. മൂ​ന്നാം നി​ല​യി​ലെ ഓ​ഫീ​സി​ലാ​ണു തീ ​പ​ട​ർ​ന്നു പിടിച്ചത്. ഉടൻ തന്നെ ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ച​തി​നാ​ൽ വൻ ദുരന്തമാണ് ഒഴിവായത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ലഭ്യമല്ല.

ALSO READകാത്തിരിക്കുന്നത് വൻ ദുരന്തം; ഒരിക്കലും ആ ശസ്ത്രക്രിയയ്ക്കു വിധയനാകരുതെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം

shortlink

Related Articles

Post Your Comments

Related Articles


Back to top button