Latest NewsIndiaNews

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ പുതിയ നീക്കവുമായി യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തര്‍പ്രദേശിലെ അഴിമതിക്കാര്‍ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.അഴിമതിക്കരെന്ന്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥരുടെ വീഡിയോ പ്രചരിപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ഉത്തരവ്.

സത്യസന്ധമായി ജോലി ചെയ്യുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥരെ ഒരു പാഠം പഠിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ സംസ്ഥാനത്തെ ആളുകള്‍ക്ക് ഭയമില്ലാതെജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുമെന്നും ജില്ലാ ആസ്ഥാനങ്ങളിൽ 24 മണിക്കൂറും ഗ്രാമപ്രദേശങ്ങളിൽ 18 മണിക്കൂറും വൈദ്യുതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button