ന്യൂഡല്‍ഹി : അയോധ്യ കേസ് ഇന്ന്‍ സുപ്രീം കോടതി പരിഗണിക്കും.അലഹബാദ് ഉത്തരവിനെതിരായ അപ്പീലുകള്‍ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടണമോ എന്നാ കാര്യത്തില്‍ കോടതി വാദം കേള്‍ക്കും.
ഹര്‍ജികള്‍ ഭരണഘടന ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടാന്‍ ആവശ്യപ്പെട്ടത് മുസ്ലിം സംഘടനയാണ്.277 ഏക്കര്‍ തര്‍ക്കഭൂമി മുന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ പതിമൂന്ന്‍ അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
Read also:രവിവർമ ചിത്രത്തിന് 5 .17 കോടി
മുസ്ലിംങ്ങള്‍ക്ക് പ്രാര്‍ത്ഥനയ്ക്കായി പള്ളി നിര്‍ബന്ധമില്ലെന്ന് 1994 ല്‍ ഇസ്മയില്‍ ഫാറൂഖി കേസിലെ വിധിയില്‍ പറഞ്ഞിട്ടുണ്ട്.ഇതേ തര്‍ക്കമാണ് അയോധ്യ കേസിലും നടക്കുന്നത്.ഈ പ്രശ്നത്തില്‍ കേസുമായി ബന്ധമില്ലാത്തവരുടെ അപേക്ഷകള്‍ കോടതി പരിഗണിക്കില്ലെന്ന്‍ കോടതി പറഞ്ഞിട്ടുണ്ട്.
Post Your Comments