മലയാളത്തിലെ പ്രശസ്ത ചിത്രകാരന് രാജാ രവിവര്‍മയുടെ ചിത്രം ‘തിലോത്തമ’ അമേരിക്കയില്‍ ലേലത്തില്‍ പോയത് 5 .17 കോടി രൂപയ്ക്ക്. അപ്സര സുന്ദരിയായ ‘തിലോത്തമ’യ്ക്കു വേണ്ടി ഫോണ്‍ വഴി ലേലത്തില്‍ പോരാടിയത് മൂന്ന് അജ്ഞാതരാണ്.
Read also:സംസ്ഥാനത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾക്ക് 20 കോടി വീതം അനുവദിച്ചെന്ന് കണ്ണന്താനം
ലേല കമ്പനിയായ സോത്ബിയുടെ വക്താക്കളാണ് ഇക്കാര്യം അറിയിച്ചത്.തന്റെ ജീവസുറ്റ ചിത്രങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സംസ്കാര ബിംബങ്ങളെ പ്രതിഫലിപ്പിച്ച വ്യക്തി എന്നാണ് രവിവര്‍മയെ സോത്ബിയുടെ വെബ്സൈറ്റില്‍ വിശേഷിപ്പിച്ചത്.കഴിഞ്ഞ വര്‍ഷം രവിവര്‍മയുടെ ‘ദമയന്തി’ 11.09 കോടി രൂപയ്ക്കാണ് കമ്പനി വിറ്റത്.
Post Your Comments