KeralaLatest NewsIndia

ജലസംരക്ഷണം ; സുപ്രധാന ഇടപെടൽ നടത്തി ഹൈക്കോടതി

കൊച്ചി ; ഈ ജല ദിനത്തിൽ ജല സംരക്ഷണത്തിനായി സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. വരും തലമുറയ്ക്കായി ജീവജലം കാത്തുവെക്കാൻ സമഗ്ര നടപടി ഉണ്ടാകണം. ഭൂഗർഭ ജലം സംബന്ധിച്ച നടപടികൾ ഭയപ്പെടുത്തുന്നു. ഭൂഗർഭ ജലം ചൂഷണം തടയാൻ നടപടി എടുക്കണം. ജലസംരക്ഷണത്തിന് കൂടുതൽ പഠനങ്ങൾ നടത്തണമെന്നും കോടതി.  കേന്ദ്ര സംസ്ഥാന  സർക്കാരുകൾക്ക് ഡിവിഷൻ ബെഞ്ച് ഇത് സംബന്ധിച്ച നിർദ്ദേശവും നൽകി.

ALSO READ ;ഫേസ്ബുക്ക് വിഷയത്തിന് പിന്നാലെ ട്വിറ്റര്‍, ഗൂഗിള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ രാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button