ഝാർഖണ്ഡ് ; ബീഫ് കൈവശം വെച്ചെന്ന് ആരോപിച്ച് ഝാർഖണ്ഡിൽ അലുമുദീനെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. ബിജെപി പ്രാദേശിക നേതാക്കളടക്കം 11 പേർക്കാണ് ജീവപര്യന്തം ശിക്ഷ രാംഗഡ് കോടതി വിധിച്ചത്. 2017 ജൂണ്‍ 29നാണ് റാംഗഡില്‍ ജനക്കൂട്ടം അലിമുദീനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്..
ALSO READ ;യു.പിയില്‍ വീണ്ടും അമിത് ഷാ ‘തന്ത്രം
Post Your Comments