തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെ.എം. മാണിയെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. എന്‍.ഡി.എയുടെ കാഴ്ചപ്പാടും നയങ്ങളും അംഗീകരിക്കുന്ന ആരുെട മുന്നിലും മുന്നണിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന് കുമ്മനം പറഞ്ഞു.
also read:കെ.എം. മാണിക്കെതിരെ പന്ന്യൻ രവീന്ദ്രൻ
മാണിയുടെ തീരുമാനം അനുകൂലമാണെങ്കിൽ ഘടക കക്ഷികള്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് മുൻപ് ബിഡിജെഎസുമായുള്ള ഭിന്നതകൾ പരിഹരിക്കുമെന്നും കുമ്മനം പറഞ്ഞു.
Post Your Comments