തിരുവനന്തപുരം ; പഞ്ചായത്തുകളിൽ മദ്യശാലകൾ തുറക്കാൻ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇനി മുതൽ പുതിയ മാര്‍ഗ നിര്‍ദ്ദേശം. ഇപ്രകാരം പതിനായിരത്തില്‍ അധികം ജനസംഖ്യയുള്ള പഞ്ചായത്തുകളില്‍ പാതയോരത്ത് മദ്യശാലകള്‍ തുറക്കാം. വിനോദ സഞ്ചാര മേഖലയിലെ പഞ്ചായത്തുകൾക്കും ഇളവ്. കൂടാതെ പുതിയ മാർഗ നിർദ്ദേശത്തോടെ പൂട്ടിയ 3 സ്റ്റാറിനു മുകളിലുള്ള ബാറുകളെല്ലാം ഇതോടെ തുറക്കും. കൂടാതെ അപേക്ഷ കിട്ടുന്ന മുറയ്ക്ക് പുതിയ ബാറുകള്‍ തുറക്കാനും സാധ്യത.
ALSO READ ;ഗാനമേളയിൽ പട്ടു പാടുന്നതിനിടെ പ്രമുഖ യുവ ഗായകന് സംഭവിച്ചത്
Post Your Comments