തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ 25 കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകള്‍ കാണിക്കയായി ലഭിച്ചു. കാണിക്കയായി ലഭിച്ച തുക എണ്ണി തിട്ടപ്പെടുത്തി അതിന്റെ കണക്കുകള്‍ അധികാരികളാണ് അറിയിച്ചത്. ആയിരം അഞ്ഞൂറ് രൂപയുടെ നോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.
Read Also: അരുൺ ജെയ്റ്റ്ലിയോട് മാപ്പ് പറയാനൊരുങ്ങി അരവിന്ദ് കേജ്‌രിവാൾ
നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെയാണ് സൂക്ഷിച്ചുവെച്ചിരിക്കുന്നത്. ഭക്തരുടെ വികാരത്തെ മാനിക്കണമെന്നും നിരോധിച്ച തുക മാറ്റി നല്‍കണം എന്നും ആവശ്യപ്പെട്ട് ക്ഷേത്രം അധികാരികള്‍ റിസര്‍വ് ബാങ്കിന് കത്ത് നല്‍കിയിട്ടുണ്ട്.
Post Your Comments