
ദുബായ് : റഷ്യയിലേയ്ക്കും ബ്രസീലിലേയ്ക്കും യു.എ.ഇ പൗരന്‍മാര്‍ക്ക് അനുവദിച്ച ഫ്രീ വിസയുടെ കാലാവധി 2018 ആഗസ്റ്റില്‍ അവസാനിയ്ക്കും. വിദേശകാര്യമന്ത്രി അഹമ്മദ് സെയ്ദ് അല്‍ഹാം അല്‍ദഹേരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചത്.
ഭാവിയില്‍ കൂടുതല്‍ രാജ്യങ്ങളിലേയ്ക്ക് യു.എ.ഇ പൗരന്‍മാര്‍ക്ക് വിസയില്ലാതെ യാത്രചെയ്യാനുള്ള പദ്ധതി നടപ്പിലാക്കാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പാസ്‌പോര്‍ട്ട് സംവിധാനത്തിന്റെ കാര്യത്തില്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്ത് എത്തിയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments