അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയില്‍ സംഘർഷം ഉണ്ടാക്കിയതിനെ തുടർന്ന് കോണ്‍ഗ്രസ് എംഎല്‍എ പതാപ് ദുദാത്തിനെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു. ആശാറാം ബാപ്പുവുമായി ബന്ധപ്പെട്ട കേസിലെ ജസ്റ്റീസ് ഡി.കെ ത്രിവേദി കമ്മീഷന് റിപ്പോര്‍ട്ട് മേശപ്പുറത്തുവെച്ച ശേഷം കോൺഗ്രസ്- ബിജെപി അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാകുകയായിരുന്നു.
Read Also: സി.പി.ഐ അംഗം വോട്ട് മറിച്ചു; ബി.ജെ.പിയ്ക്ക് അട്ടിമറി വിജയം
ബിജെപി അംഗമായ ജഗദീഷ് പാഞ്ചലിന്റെ മൈക്ക് പ്രതാപ് ദുദാത്ത് തല്ലിത്തകര്‍ക്കുകയും സംഭവത്തെ തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.
Post Your Comments