KeralaLatest NewsNews

രണ്ടു ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം

കൊച്ചി: രണ്ടു ദിവസത്തിനു ശേഷം സ്വര്‍ണ വിലയില്‍ മാറ്റം. സ്വര്‍ണത്തിന്റെ വില കുറഞ്ഞു. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. 22,520 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,815 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

Also Read : രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button