അജ്മാന് : 80 തടവുകാരെ വിട്ടയക്കാന്‍ അജ്മാന് ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ അല്‍ റാഷിദ് അല്‍നുഐമി ഉത്തരവിട്ടു.
അദ്ദേഹത്തിന്റെ യു.എ.ഇ സന്ദര്‍ശനത്തിനു ശേഷമാണ് തടവുകാരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവിറക്കിയത്.
ജയിലുകളില്‍ നല്ല സ്വഭാവം കാഴ്ചവെച്ചവരെയാണ് മാപ്പ് നല്കി മോചിപ്പിക്കുന്നത്.
ഭരണാധികാരിയുടെ ഈ ഉത്തരവ് തടവുകാരുടെ കുടുംബങ്ങള്‍ക്കും സന്തോഷമായി.
Post Your Comments