Latest NewsNewsIndia

മുഹമ്മദ് ഷമിക്കെതിരെ കൊലപാതകശ്രമത്തിന് കേസ്

മുംബൈ: ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യന്‍ ക്രിക്കറ്റ്​ താരം മുഹമ്മദ്​ ഷമിക്കെതിരെ കൊലപാതക ശ്രമത്തിന്​ കേസ്​. കൊലപാതക ശ്രമത്തിന്​ പുറമേ ഗാര്‍ഹിക പീഡനത്തിനും ഷമിക്കെതിരെ കേസെടുത്തിട്ടുണ്ട്​. ഷമിയുടെ സഹോദരനെതിരെയും കേസുണ്ട്.

Read Also: പെണ്‍കുട്ടിയുടെ കണ്ണില്‍ നിന്നും ഉറുമ്പുകള്‍ ; കാരണം കണ്ടെത്താനാകാതെ ഡോക്ടര്‍മാര്‍

കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പൊലീസാണ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​​. ബലാല്‍സംഘ കുറ്റം ചുമത്തിയാണ്​ ഷമിയുടെ സഹോദരനെതിരെ കേസെടുത്തിരിക്കുന്നത്​. ഷമിയുടെ മൂത്ത​സഹോദരന്‍ തന്നെ ബലാല്‍സംഘം ചെയ്​തുവെന്ന ആരോപണമാണ് ഹസിൻ ഉന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button