Latest NewsKeralaNews

കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ജേ​ക്ക​ബ് തോ​മ​സ് പരാതി നൽകി

ന്യൂ​ഡ​ല്‍​ഹി: ത​നി​ക്കെ​തി​രേ ഉ​ന്ന​ത​ത​ല ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്നു​വെ​ന്നും ജു​ഡീ​ഷ​റി​യു​ടെ സ്വാ​ധീ​നം ദു​രു​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​ കേ​ന്ദ്ര വി​ജി​ല​ന്‍​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ് പ​രാ​തി ന​ല്‍​കി. ജസ്​റ്റിസ്​ ഉബൈദിനും, എബ്രഹാം മാത്യുവിനും എതിരെ​ കേന്ദ്ര വിജിലന്‍സ്​ കമീഷണര്‍ക്കാണ് ജേക്കബ് തോമസ് പരാതി നൽകിയത്.

read also: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ കൊലപാതകശ്രമത്തിന് കേസ്

പല​ കേസുകളിലും തനിക്കെതിരെ തുടര്‍ച്ചായി വിമര്‍ശനങ്ങളുണ്ടായി. ഇത്​ പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും. ത​ന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കിയില്ലെന്നും ജേക്കബ്​ തോമസ്​ പരാതിയില്‍ വ്യക്തമാക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button