KeralaLatest NewsNews

ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല

കൊച്ചി: ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് ശിക്ഷാ ഇളവില്ല. സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച 740 പേരുകളുടെ പട്ടികയില്‍ ടി.പി വധക്കേസിലെ പ്രതികളുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കൊടി സുനി, കെ.സി രാമചന്ദ്രന്‍, കുഞ്ഞനന്തന്‍ തുടങ്ങി കേസിലെ 11 പ്രതികളെ ശിക്ഷാ ഇളവ് നല്‍കി മോചിപ്പിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമദ് നിസാമിനെയും പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Also Read : ടി.പി വധക്കേസില്‍ ജീവപര്യന്തം തടവ് പ്രതി കുഞ്ഞനന്തൻ പരോൾ വ്യവസ്ഥകൾ ലംഘിച്ച് സി.പി.എം ലോക്കല്‍ സമ്മേളനത്തില്‍

കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍വകുപ്പ് പട്ടിക തയാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button