KeralaLatest News

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ;യുഡിഎഫ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചു

ചെങ്ങന്നൂര്‍ ; ഡി. വിജയകുമാര്‍ ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും . സംസ്ഥാന നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. ഹൈകമാന്റിന്റെ സമ്മതത്തോടെ പ്രഖ്യാപനം പിന്നീട് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button