മസ്ക്കറ്റ് ; ഒമാനില്‍ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സ്പെയര്‍പാര്‍ട്സ് ഓഫീസില്‍ ജോലിക്കാരനായിരുന്ന കാസര്‍കോട് സ്വദേശി റാഫി അഹ് മദ് (48) ആണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ സലാലയിൽവെച്ച് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: കുഞ്ഞിബി, ഭാര്യ: ഷക്കീല. മക്കള്‍: വഫ ഹസ്ന, വാസില്‍ അഹ് മദ്, വാനിയ റഹ്മാന്‍.
ALSO READ ;കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരിച്ചു
Post Your Comments