ലൈസൻസ് ഇല്ലാത്ത ഓൺലൈൻ ഏജൻസികൾ പൂട്ടാൻ തീരുമാനം. നാഷണൽ മീഡിയ കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്. പരസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും ഇലക്ട്രോണിക് മീഡിയ എന്നിവയ്ക്കും ഇത് ബാധകമാണ്. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നവർക്ക് മൂന്ന് മാസത്തെ സമയം കൊടുത്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളിൽ കമ്പനികൾ പുതിയ നിയമത്തിലേക്ക് മാറണമെന്നും എൻഎംസി അറിയിച്ചു.
Read Also: മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ മുസ്ലിം ലീഗ് ശ്രമിക്കും; പി.കെ. കുഞ്ഞാലിക്കുട്ടി
സോഷ്യൽ മീഡിയയിലൂടെ സാധനങ്ങൾ വിൽക്കുന്നവരും പ്രൊമോട്ട് ചെയ്യുന്നവരും നാഷണൽ മീഡിയ കൗൺസിലിൽ നിന്നും ലൈസൻസ് എടുക്കണമെന്ന് എൻഎംസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ റാഷിദ് അൽ നുഐമി അറിയിച്ചു.
Post Your Comments