ഗൃഹലക്ഷ്മിയുടെ കവര്‍ഫോട്ടോയെ പിന്തുണച്ച് ശാരദക്കുട്ടി. ജിലുവിന്റേത് കഥയുമല്ല, കഥാപാത്രവുമല്ല. സ്വന്തം ശരീരമാണ്. പരസ്യ മോഡലിങ് ആ കുട്ടിയുടെ തൊഴിലാണ്. ഭാഷ, അധ്യാപികക്ക് ഉപകരണമെന്നതു പോലെ ശരീരം മോഡലിന്റെ ഉപകരണം.
Also Read : ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രത്തിനെതിരെ രശ്മി ആര് നായര്‍
അവള്‍ക്ക് തലയെടുപ്പോടെ സമ്മതം എന്നു പറയാമെങ്കില്‍ ബാക്കിയുള്ളവര്‍ക്ക് അതിലൊരു കാര്യവുമില്ല. കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന മതാചാരങ്ങളോടും വിദ്യാഭ്യാസ പദ്ധതികളോടും ഇല്ലാത്ത ചൊരു ക്കൊന്നും ഈ പരസ്യത്തിലെ കുഞ്ഞിനോടാവശ്യമില്ലെന്നും ശാരദക്കുട്ടി ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി.
Post Your Comments