
ഗുര്‍ഗാവ്: ഡല്‍ഹി റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന്‍ താക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സ്കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ വെറുതെ വിട്ടു. കുട്ടിയെ കൊലപ്പെടുത്തിയത് ഇയാളല്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി ഇത്തരത്തിൽ ഉത്തരവിട്ടത്.
Read Also: ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം ; നിലപാട് മാറ്റി സഫീറിന്റെ അച്ഛന്‍
2017 സെപ്റ്റംബര്‍ എട്ടിനാണ് സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറത്ത് നിലയില്‍ പ്രദ്യുമ്നനെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments