Latest NewsNewsIndia

റഫേല്‍ കരാറില്‍ മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ മാര്‍ക്കറ്റിലായിരുന്നെന്ന് രാഹുൽ

തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടത്തിലെത്തിയ രാഹുൽ ഗാന്ധി കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തി.റാഫേൽ വിമാന കമ്പനി ഇടപാടിനെക്കുറിച്ച് അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറിന് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്ന് രാഹുൽ വ്യക്തമാക്കി.

Read also:പിഎസ്‌സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; പരീക്ഷ എഴുതാതിരുന്നാൽ വലിയ വില കൊടുക്കേണ്ടിവരും

പ്രതിരോധ രംഗത്തെ സുപ്രധാന ഇടപാടില്‍ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ പരീക്കര്‍ക്ക് യാതൊരു ധാരണയുമുണ്ടായിരുന്നില്ല.പ്രധാനമന്ത്രി റഫേല്‍ കരാറില്‍  മാറ്റംവരുത്തുമ്പോള്‍ പരീക്കര്‍ ഗോവയിലെ മാര്‍ക്കറ്റില്‍ മീന്‍ വാങ്ങുകയായിരുന്നെന്നും രാഹുൽ കുറ്റപ്പെടുത്തി.

കര്‍ണാടകത്തില്‍ നടക്കുന്ന നിയസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത ഏറ്റമുട്ടലാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button