
നോക്കിയയുമായി ചേര്‍ന്ന് 4ജി സേവനം ആരംഭിക്കാനൊരുങ്ങി ബിഎസ്എൻഎൽ. ടെലികോം സര്‍ക്കിളുകളില്‍ 4ജി സേവനം ലഭ്യമാക്കാനുള്ള കരാറിൽ രണ്ട് കമ്പനികളും ഒപ്പുവെച്ചതായാണ് സൂചന. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരള, തെലങ്കാന എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് ഈ സേവനം ലഭ്യമാകുക. നോക്കിയയുമായുള്ള കരാര്‍ ഉറപ്പിച്ചതില്‍ അഭിമാനമുണ്ടെന്ന്’ ബി.എസ്.എന്‍.എല്‍ സിഎംഡി അനുപം ശ്രീവാസ്തവ വ്യക്തമാക്കുകയുണ്ടായി.
Read Also: വിവാഹസത്കാര വേദിയില്‍ മകന്റെ ഭാര്യയെ പിതാവ് ചുംബിച്ചു, പിന്നീട് സംഭവിച്ചത്
Post Your Comments