വണ്ടൂർ ; ഉംറ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങാനിരുന്ന വീട്ടമ്മ മരിച്ചു. സഹോദരിമാർക്കൊപ്പം ഉംറയ്ക്കുപോയ വാളോറിങ്ങൽ കുട്ടശ്ശേരി കുഞ്ഞാലിയുടെ ഭാര്യ കദീജ (65) ആണ് മരിച്ചത്. കബറടക്കം മദീനയിൽ. ബഷീർ (കുവൈത്ത്), വഹാബ്, ഫൗസിയ, സീനത്ത് എന്നിവർ മക്കൾ . മുഹമ്മദ്, മുജീബ്, സുഹറ, സറീന എന്നിവർ മരുമക്കൾ.
ALSO READ ;ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും
Post Your Comments