![uidia-will-explain-about-adhar-security](/wp-content/uploads/2018/01/COMMON-IMAGE-FOR-BREAKING-THUMBNAIL-5.png)
തിരുവനന്തപുരം: ഒാഖി ദുരന്തത്തില്‍ ദുരിതാശ്വാസ തുകയായി കേന്ദ്രം കേരളത്തിന് 169 കോടി അനുവദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിെന്റ നിര്‍ദേശത്തെ തുടര്‍ന്ന് കേരളത്തിന് 133 കോടി രൂപ അടിയന്തര കേന്ദ്രസഹായം അനുവദിച്ചിരുന്നു.
Post Your Comments