KeralaLatest NewsIndiaNews

പ്രകൃതിവിരുദ്ധ പീഡനം:അധ്യാപന്‍ അറസ്റ്റില്‍

വൈക്കം: പഠിക്കാൻ വീട്ടിലെത്തിയ വിദ്യാർഥിയെ അധ്യാപകൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. കുട്ടി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മാതാപിതാക്കളുടെ പരാതിയിൽ കുലശേഖരമംഗലം കള്ളുകടവില്‍ വെളിയപ്പള്ളി ശങ്കര്‍ലാല്‍(34)നെ പോലീസ് അറസ്റ്റ് ചെയ്‌തു. വൈക്കം എസ്.ഐ: എം.സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

also read:കണ്ണൂരിൽ റോഡിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button