
ന്യൂഡല്‍ഹി: നിയമപരമായി ലൈംഗീക സുഖം ലഭിക്കാനുള്ള കരാറല്ല വിവാഹമെന്ന് ഡല്‍ഹി കോടതി വ്യക്തമാക്കി. ഡല്‍ഹിയിലെ ഒരു കുടുംബ കോടതിയുടെ ഈ നിരീക്ഷണം ഭാര്യ ലൈംഗിക സുഖം തരുന്നില്ല എന്നു ചൂണ്ടിക്കാട്ടി ഭര്‍ത്താവ് വിവാഹമോചനം ആവശ്യപ്പെട്ട കേസിലായിരുന്നു.
read also: വിവാഹം കഴിക്കാന്‍ വേണ്ടി പ്രമുഖ നടി മതംമാറി
തന്നെയും, തന്റെ ബന്ധുക്കളെയും ഭാര്യ പീഡിപ്പിക്കുന്നു എന്നതടക്കം നിരവധി ആരോപണങ്ങളുമാട്ടാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. കോടതിയുടെ പ്രതികരണം ഇരു ഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമായിരുന്നു. ഭര്‍ത്താവിന്റെ ഹര്‍ജി തള്ളിയ കോടതി കേസില്‍ വൈവാഹിക ബലാല്‍സംഗം നടന്നിട്ടുണ്ട് എന്ന് നീരിക്ഷിച്ചു.
Post Your Comments