രക്തം പരിശോധിച്ച് രോഗം കണ്ടെത്താൻ കഴിയും. എന്നാല്‍ രക്തഗ്രൂപ്പ് നോക്കി മനുഷ്യരുടെ സ്വഭാവം മനസിലാക്കാൻ സാധിക്കും. രക്തത്തിന്റെ ഗ്രൂപ്പനുസരിച്ച് ഓരോരുത്തരുടേയും സ്വഭാവവും ആരോഗ്യവും എല്ലാം വിലയിരുത്താന്‍ കഴിയും.
ബ്ലഡ് ഗ്രൂപ്പ് ഒയില്‍ പെട്ടവര്‍ക്ക് കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കൂടുതലായിരിക്കും. ഇത് മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതിന് കാരണമാകുന്നു. പെട്ടെന്ന് വയസ്സാകുന്ന തരക്കാരായിരിക്കും ഇവര്‍. എന്നാല്‍ വളരെ തുറന്ന് മനസ്സുള്ളവരും സൗഹൃദമനോഭാവക്കാരുമായിരിക്കും ഇത്തരക്കാര്‍. എ ഗ്രൂപ്പില്‍ പെട്ടവര്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല ഏത് കാര്യങ്ങളിലും കൃത്യമായ ശ്രദ്ധ നല്‍കി ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവായിരിക്കും.
Read Also: മദ്യലഹരിയിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടന്നയാള്‍ക്ക് സംഭവിച്ചത് ; വീഡിയോ കാണാം
സ്വപ്ന ലോകത്ത് ജീവിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍. ഒരിക്കലും യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ഇവര്‍ ശ്രമിക്കില്ല. എന്നാല്‍ ഏത് കാര്യത്തിനും ശക്തമായ നിലപാടെടുക്കാന്‍ ഇവര്‍ തയ്യാറാകും. എ ബി രക്ത ഗ്രൂപ്പില്‍ പെട്ടവര്‍ ഉയര്‍ന്ന ചിന്താശേഷി ഉള്ളവരായിരിക്കും. അനുഭവങ്ങളിലൂടെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നവരായിരിക്കും ഇവര്‍.
Post Your Comments