![amma-to-wheeler-will-inaugurate-modi-today](/wp-content/uploads/2018/02/modi-2-1.png)
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഇന്ന് ജയയുടെ സ്വപ്ന പദ്ധതികളിലൊന്ന് നടപ്പിലാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അമ്മ ടു വീലര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയില്‍ ഉദ്ഘാടനം ചെയ്യും.
Also Read : ഇനി മുതല്‍ വെറും പത്തു രൂപയ്ക്കു പെട്രോള്‍ ലഭിക്കും; ചരിത്ര നേട്ടവുമായി നരേന്ദ്രമോദി സര്‍ക്കാര്‍
ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ഇരുചക്ര വാഹനം വാങ്ങാന്‍ വായ്പക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നതാണ് അമ്മ ടു വീലര്‍ പദ്ധതി. തുടര്‍ന്ന് പ്രധാന മന്ത്രി പുതുച്ചേരിയും, ദാമനും സന്ദര്‍ശിക്കും. ദാമനില്‍ പുതിയ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments