സി.പി.എം സ്ഥാനാർഥി ഉൾപ്പടെ 2 പേർ പീഡിപ്പിച്ചുവെന്ന് പരാതിയുമായി യുവതി രംഗത്ത്. ത്രിപുരയിലെ സി.പി.എം അംഗങ്ങളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്. തന്റെ വീട്ടിൽ വച്ച് തകർജല മണ്ഡലത്തിലെ സ്ഥാനാർഥിയായ രാമേന്ദ്ര ഡെബർമ്മ പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ മൊഴി.
read also: അന്ധയായ പെൺകുട്ടി തന്നെ പീഡിപ്പിച്ച ആളെ കണ്ടെത്തിയതിങ്ങനെ
സംഭവം നടന്നത് ആംത്തലിലെ വീട്ടിൽ ഉറങ്ങി കിടക്കുമ്പോഴായിരുന്നു. സംഭവത്തെ തുടർന്ന് യുവതി ബഹളം വച്ചതോടെ ഇവർ അവിടെ നിന്ന് പോകുകയായിരുന്നു. എസ്.പി പ്രദീപ് പാണ്ഡെ സംഭവമുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് വ്യക്തമാക്കി. പ്രതിപക്ഷമായ ഇന്റ്റജിയസ് ഫ്രണ്ട് ഓഫ് ത്രിപുര യുവാക്കൾ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
Post Your Comments