Latest NewsKerala

സിപിഎം സംസ്ഥാന സമ്മേളനം ; സിപിഐക്കും പോലീസിനും രൂക്ഷ വിമർശനം

തൃശൂർ ; സിപിഎം സംസ്ഥാന സമ്മേളനത്തിൽ സിപിഐക്കും പോലീസിനും രൂക്ഷ വിമർശനം. സിപിഐയുടെ പരസ്യ നിലപാടുകൾ മുന്നണിയെ ദുർബലമാക്കുന്നു. സിപിഐയുടെ മന്ത്രിസഭ ബഹിഷ്കരണം തെറ്റായിരുന്നെന്നും സിപിഎം പ്രവർത്തനറിപ്പോർട്ടിൽ പറയുന്നു. അതേസമയം ഭരണമാറിയിട്ടും പോലീസിനെ മാറ്റാനായില്ല. പോലീസിൽ പല താല്പര്യക്കാരും ഉണ്ടെന്ന വിമർശനവും  സമ്മേളനത്തിൽ പോലീസിനെതിരെ ഉയർന്നു.

Read also ;കണ്ണൂരിൽ സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ ബോംബേറ്;പോലീസ് അന്വേഷണം ആരംഭിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button