Latest NewsNewsIndia

കഞ്ചാവിന്റെ ഗുണങ്ങള്‍ തേടി കേന്ദ്രം; റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: കഞ്ചാവിന്റെ ഗുണങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഈ കാലയിളവില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം. ാന്‍ സാധിച്ചില്ലെങ്കില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കണം.

ദി ഗ്രേറ്റ് ലീഗലൈസേഷന്‍ മൂവ്‌മെന്റ് എന്ന സംഘടന മൂന്ന് മാസമായി ഈ ആവശ്യത്തിനായി പ്രതിഷേധം നടത്തുന്നുണ്ട്. പുരാണങ്ങളില്‍ പോലും കഞ്ചാവ് ചെടി പരാമര്‍ശിക്കപ്പെടുന്നുവെന്നാണ് സംഘടനയുടെ വാദം. കഞ്ചാവിന് മറ്റ് ഗുണഗണങ്ങള്‍ക്കുപുറമെ മരുന്നിനായും ഉപയോഗിക്കാമെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button