ക്വാലാലന്പൂർ: കേബിൾ കാറുകളിൽ കുടുങ്ങിയ നൂറോളം യാത്രക്കാരെ രക്ഷപ്പെടുത്തി. മലേഷ്യയിൽ വടക്കൻ റിസോർട്ട് ദ്വീപായ ലാംഗ്ക്വാവിയിൽ അഞ്ച് മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങിക്കിടന്നത്. സാങ്കേതിക തകരാറിനെ തുടർന്ന് മച്ചിംഗ്ചാംഗ് മല മുകളിലേക്കുള്ള കേബിൾ കാർ സർവീസാണ് തടസപ്പെട്ടത്. പന്ത്രണ്ടംഗ സാങ്കേതിക വിദ്ഗ്ധ സംഘമെത്തി തകരാർ പരിഹരിക്കുകയും സർവീസുകൾ പുനഃരാരംഭിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
Read also ;ഫേസ്ബുക്കിന് കോടതിയുടെ മുന്നറിയിപ്പ്
Post Your Comments