ഗാന്ധി നഗര്‍: ഗുജറാത്ത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് 47 സീറ്റില്‍ വിജയംആറ് മുനിസിപ്പാലിറ്റികളില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 75 മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന് 16 സീറ്റുകളാണ് നേടാനായത്.
കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനാവില്ല. .ഗുജറാത്തിലെ 75 മുനിസിപ്പാലിറ്റികള്‍, രണ്ട് ജില്ലാ പഞ്ചായത്തുകള്‍, 17 താലൂക്കുകള്‍, 1400 ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ശനിയാഴ്ച നടന്നത്.
Post Your Comments