![uidia-will-explain-about-adhar-security](/wp-content/uploads/2018/01/COMMON-IMAGE-FOR-BREAKING-THUMBNAIL-5.png)
കണ്ണൂര്‍ : കണ്ണൂരില്‍ മാനന്തേരിയില്‍ പാല്‍ വിതരണത്തിനിടെ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post Your Comments