പത്തനംതിട്ട : ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവസഭാ ആസ്ഥാനത്തെ പടക്ക നിർമ്മാണശാലയിൽ തീപിടിച്ചു.നിരവധിപേർക്ക് പൊള്ളലേറ്റു. വഴിപാടിനായുള്ള പടക്കങ്ങൾ നിർമ്മിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
Read also:പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി ഇമെയിലിലൂടെ
Post Your Comments